¡Sorpréndeme!

സ്മാർട്ഫോൺ ചൂടാവുന്നത് ഒഴിവാക്കാം | TECH TALK | Oneindia Malayalam

2018-10-31 95 Dailymotion

smartphone heating problems solutions
ഇപ്പോൾ 4ജി ഡാറ്റ സുലഭമായതോടെ എപ്പോഴും മൊബൈല്‍ ഫോണ്‍ ഡാറ്റ ഓണ്‍ ആയി തന്നെ ഇരിക്കും.
എന്നാല്‍ ഇതു കൂടാതെ ലൊക്കേഷന്‍, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവയും ഓണായിരിക്കും.
ഇതെല്ലാം ഓണ്‍ ആയിരുന്നാല്‍ ഫോണ്‍ ബാറ്റിറി ചൂടാകും എന്നുളളതിന് യാതൊരു സംശയവും ഇല്ല.